
കാവനാട്: മീനത്ത് ചേരിയിൽ വലിയഴികത്ത് വടക്കതിൽ പരേതനായ രവീന്ദ്രൻപിള്ളയുടെയും കോമളവല്ലി അമ്മയുടെയും മകൻ ശ്രീകുമാർ (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 21ന് രാവിലെ 8ന്.