
കൊല്ല: കുമ്പളം കയർ സഹകരണ സംഘം സെക്രട്ടറിയും തെങ്ങുവിള വീട്ടിൽ ഫ്രാൻസിസിന്റെയും ത്രേസ്യായുടെയും മകൻ എഫ്.ക്ലീറ്റസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് പീറ്റർ ആന്റ് പോൾ സെമിത്തേരിയിൽ (കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം). ഭാര്യ: എഫ്.ബി.മേഴ്‌സി. മകൾ: ഡോ. ഹെലൻ മേരി (ഗവ.എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം). മരുമകൻ: സുധീർ തോട്ടുവാൽ (മാദ്ധ്യമ പ്രവർത്തകൻ, ദീപിക).