rajamma-92

കൊല്ലം: ഉളിയക്കോവിൽ കോതേത്ത് നഗർ 75 സന്തോഷ് ഭവനിൽ പരേതനായ പാച്ചൻപിള്ളയുടെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ: ശാന്തകുമാരി, തങ്കമണി, ലതാമ്മ, ജയലക്ഷ്മി, സന്തോഷ്‌കുമാർ. മരുമക്കൾ: അലക്‌സാണ്ടർ, പ്രഭാകരൻപിള്ള, രാജൻ, മായ. സഞ്ചയനം 21ന് രാവിലെ 8ന്.