കരുനാഗപ്പള്ളി: ആദിനാട് തെക്ക് മഠത്തിൽ പടീറ്റതിൽ പരേതനായ വേലു ആചാരിയുടെ മകൻ ശശിധരൻ ആചാരി (72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: എസ്.ശ്യാം, എസ്.ശരത്ത്. മരുമക്കൾ: എം.ധന്യ, യു.അഖില. സഞ്ചയനം 22ന് രാവിലെ 7ന്.