
നല്ലില: വട്ടവിള പുത്തൻവീട്ടിൽ ടി.മത്തായിക്കുട്ടി (76) നിര്യാതനായി. സംസ്‌കാരം 19ന് ഉച്ചയ്ക്ക് 2ന് നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ഡയാന.എം.കുട്ടി, ഡാൽമിയ.എം.കുട്ടി (അയർലൻഡ്), ഡോ.ഡിക്‌സൻ.എം.കുട്ടി (വട്ടവിളയിൽ ആയുർവേദിക്‌സ്, റീവാമ്പ് ഫിറ്റ്‌നസ് സെന്റർ, നല്ലില). മരുമക്കൾ: ബിനു ജോർജ്, സെനു സ്‌കറിയ (അയർലന്റ്), ഡോ. ലിമി എലിസബത്ത് മാത്യു (പ്രൊഫസർ, എൻ.എസ്.എസ് കോളജ്, നിലമേൽ).