കോട്ടവട്ടം: വിളയിൽ പുത്തൻ വീട്ടിൽ എൻ.ബാലകൃഷ്ണപിള്ള (92) നിര്യാതനായി. ഭാര്യ: ഗോമതി അമ്മ. മകൻ: സന്തോഷ്കുമാർ. മരുമകൾ: കലാദേവി. സഞ്ചയനം 22ന് രാവിലെ 8ന് വീട്ടുവളപ്പിൽ.