
കല്ലുവാതുക്കൽ: നടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: തങ്കമണി, വിജയകുമാരി, വിജയൻ, രാജു. മരുമക്കൾ: മോഹൻദാസ്, ഉഷാകുമാരി, രമണി, പരേതനായ യശോധരൻ. സഞ്ചയനം 20ന് രാവിലെ 6ന്.