
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് വാര്യത്ത് വീട്ടിൽ (അനശ്വര) ജി.രഘുനാഥൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ഉഷ (റിട്ട. അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, വയനകം). മക്കൾ: യു.രശ്മിനാഥ്, ആർ.അരവിന്ദ്. മരുമക്കൾ: ആർ.ഹരികുമാർ, പി.എസ്.രാധിക. സഞ്ചയനം 22ന് രാവിലെ 8ന്.