കോട്ടാത്തല: വലിയവീട് സന്തോഷ്ഭവനിൽ (കല്ലുകീറഴികത്ത് വീട്) സദാശിവൻ ആചാരി (61) നിര്യാതനായി. ഭാര്യ: രമണിയമ്മാൾ. മക്കൾ: സന്തോഷ്, സരിത. മരുമകൻ: ബിനു. മരണാനന്തര കർമ്മം 30ന്.