
കരുനാഗപ്പള്ളി: പാവുമ്പ തെക്ക് വലിയ മുകളിൽ (വിശ്വ ഭവനം) പരേതനായ വിശ്വനാഥന്റെ ഭാര്യ വാമാക്ഷി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരകുമാർ, സുരേഷ് കുമാർ, സുവർണകുമാർ, സുഭാഷ് കുമാർ, സുഗന്ധ. മരുമക്കൾ: സ്മിത, ബിന്ദു, നിഷ, ദീപ, അനിൽകുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.