കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് രാഹുൽ നിവാസിൽ രാജേന്ദ്രനാചാരി (64) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: രാഹുൽ, മാഹുൽ, മൃദുൽ. സഞ്ചയനം 21ന് രാവിലെ 8ന്.