
ചവറ: കുളങ്ങരഭാഗം നീലഗിരിയിൽ പരേതനായ കെ.രാജേന്ദ്രൻ പിള്ളയുടെ (റിട്ട. എൻജിനിയർ, ഐ.ആർ.ഇ) ഭാര്യ ബി.സുമംഗലപിള്ള (75) നിര്യാതയായി. മക്കൾ: ദീപ, ദിലീപ് (ഐ.ആർ.ഇ, ചവറ), ദീപിക (യു.എ.ഇ), ദീപ്തി (യു.എ.ഇ). മരുമക്കൾ: ജി.പദ്മഗിരീശൻ (റിട്ട. കെപ്‌കോ), ഷൈജി (കൊശമറ്റം ഫിനാൻസിയേഴ്‌സ്), രവികുമാർ (യു.എ.ഇ), മനു എം.നായർ(യു.എ.ഇ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 25ന് രാവിലെ 8ന്.