
തൃക്കടവൂർ: കോട്ടയ്ക്കകം മുളവീട്ടിൽ ശശിധരൻ പിള്ള (74, റിട്ട. ഐ.എസ്.ആർ.ഒ എൽ.പി.എസ്.സി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലൈല ശശിധരൻ (റിട്ട. സൂപ്രണ്ട്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മക്കൾ: ശാലിനി.എസ്.പിള്ള ഹരികൃഷ്ണൻ.എസ്.പിള്ള. മരുമക്കൾ: വിനീത് രാജ്, കൃഷ്‌ണേന്ദു (എല്ലാവരും യു.എസ്.എ). സഞ്ചയനം 24ന് രാവിലെ 7ന്.