കൊട്ടാരക്കര: വെണ്ടാർ ശ്രീവിദ്യാധിരാജ ബി.എഡ് കോളേജിൽ മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സീറ്റൊഴിവ്. 20ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടക്കും. മാനേജ്മെന്റ് സീറ്റിലും ഒഴിവുകളുണ്ട്. ഫോൺ: 9447989517.