sasidharan

കിഴക്കേ കല്ലട: പഴയ മുറി പട്ടോട്ടിൽ വീട്ടിൽ ശശിധരൻ (73) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ (ചന്ദ്രിക). മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: സൗമ്യ, ഉണ്ണിക്കൃഷ്ണപിള്ള.