കൊല്ലം: പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയോഗം 27ന് വൈകിട്ട് 3ന് കൊല്ലം പോളയത്തോട് എൻ.എസ് സ്മാരക ഹാളിൽ ചേരും. പ്രസിഡന്റ് ബീന സജീവ് അദ്ധ്യക്ഷനാകുമെന്ന് സെക്രട്ടറി ഡോ. സി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.