കുളക്കടകിഴക്ക്: പുത്തൻപുര പ്രദീപ്ഭവനത്തിൽ വാസുദേവന്റെയും ശ്യാമളയുടെയും മകൻ ശ്യാംദീപ് (43) നിര്യാതനായി. ഭാര്യ: എസ്.ജമന്തി. മകൻ: അരവിന്ദ്.എസ്.ദീപ്. സഞ്ചയനം 22ന് രാവിലെ 7.15ന്.