പുനലൂർ: ഭരണിക്കാവ് സോജാ ഭവനിൽ പരേതനായ എം.പീറ്ററിന്റെ ഭാര്യ മെറ്റിൽഡ പീറ്റർ (88) നിര്യാതയായി. മക്കൾ: റോസമ്മ, മേരി സ്റ്റെല്ല, ജെസീന്ത, ആന്റണി പീറ്റർ, ജെസി. മരുമക്കൾ: ബാബു, ജോൺസൺ, സിനി, മാനുവൽ, പരേതനായ വിൽസൺ.