
തൃപ്പനയം: പനയം വില്ലേജ് ഓഫീസിന് സമീപം ചോനംചിറയിൽ ശ്രീ ശൈലത്തിൽ രംഗകുമാർ പണിക്കർ (59, ആർക്കിടെക്ട് ജോത്സ്യൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: എസ്.സിന്ധു. മക്കൾ: ജയലക്ഷ്മി.ആർ.പണിക്കർ (ആർക്കിടെക്ട്, ദുബായ്), ജയകുമാർ.ആർ.പണിക്കർ. മരുമകൻ: ജെ.പി.ജയപ്രസാദ് (ഇത്തിസലാത്ത് കമ്പനി സെയിൽസ് മാനേജർ, ദുബായ്).