leela

ഓയൂർ: വെളിയം മാലയിൽ മുട്ടോട്ട് പടിഞ്ഞാറ്റതിൽ കുട്ടപ്പൻ നായരുടെ ഭാര്യ ബി.ലീല (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: കെ.പ്രവീൺകുമാർ, എൽ.പ്രസീത. മരുമകൻ: പരേതനായ അജയകുമാർ.