പന്മന: വടക്കുംതല മഠത്തിൽ വടക്കതിൽ ബാബു (ടൈറ്റാനിയം ബാബു-58) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബൈജു, ബൈജ. മരുമക്കൾ: സന്തോഷ്, ബീന. സഞ്ചയനം 22ന് രാവിലെ 8ന്.