പുത്തൻതുറ: തച്ചിനേഴുത്ത് കിഴക്കതിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: മോഹനൻ, വിനീത. സഞ്ചയനം നാളെ രാവിലെ 7ന്.