
ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട വലിയപാടം പടിഞ്ഞാറ് കോട്ടക്കുഴി മുൻ എം.എൽ.എ സുകുമാരന്റെ സഹോദരൻ മാങ്കൂട്ടത്തിൽ രാജശേഖരൻ (63) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മകൾ: രാഖിമോൾ. മരുമകൻ: അർജുൻ (ആർമി). മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.