
പേരയം: പടപ്പക്കര സദാനന്ദ വിലാസത്തിൽ പി.എസ്.തോമസ് (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബെസ്സി. മക്കൾ: ബിജോയ്, ലിന്റ, പെന്റ. മരുമക്കൾ: പ്രിയങ്ക, പീറ്റർ, ജിജോ.