കരുനാഗപ്പള്ളി: മരു. തെക്ക് രാധേയത്തിൽ രവീന്ദ്രൻ (86, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: അജിത, അനിൽകുമാർ. മരുമക്കൾ: പവിത്രൻ, സ്മിത. സഞ്ചയനം 25ന് രാവിലെ 7ന്.