കൊല്ലം: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ഓൺലൈൻ മെഡിറ്റേഷൻ ക്ലാസ് ഒക്ടോബർ 1 മുതൽ ആരംഭിക്കും. മാനസിക സംഘർഷം കുറയ്ക്കാനും രോഗ നിവാരണത്തിനും വിശ്വശാന്തിക്കും രാജയോഗ ധ്യാനം ഏറെ ഫലപ്രദമാണെന്ന് ഐക്യ രാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ളതാണ്. രജിസ്ട്രേഷന് 7907520718 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ബ്രഹ്‌മകുമാരി രഞ്ജിനി അറിയിച്ചു.