chinnamma

ഓടനാവട്ടം: വാപ്പാല ഗിലിയാദ് ഭവനിൽ (കോഴിക്കോട്ടു വിള) പരേതനായ ജോൺ മാത്യുവിന്റെ (ബേബി സാർ) ഭാര്യ ചിന്നമ്മ മാത്യു (85, അമ്മിണി) നിര്യാതയായി. സംസ്കാരം 22ന് ഉച്ചയ്ക്ക് 12ന് ഐ.പി.സി എബനേസർ സഭയുടെ ചുമതലയിൽ കുടുംബ കല്ലറയിൽ. മക്കൾ: സെലിൻ എബ്രഹാം, സാം മാത്യു, സുനിജ വിൻസന്റ്, സിസിൻ സാം. മരുമക്കൾ: ജോൺ എബ്രഹാം, ഡെയ്സി സാം, വിൻസന്റ് ചെറിയാൻ, സാമുവൽ എബ്രഹാം.