നെടുങ്ങോലം: പയറ്റുവിള ഗീതാഞ്ജലിയിൽ ശശിധരൻ ആശാൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീലാഭായ് അമ്മ. മക്കൾ: വിനോദ്, ബിന്ദു, ഇന്ദു. മരുമക്കൾ: അഞ്ജു. സുരേഷ്, മനോജ്. സഞ്ചയനം 26ന്.