കൊ​ല്ലം: ച​ന്ദ​ന​ത്തോ​പ്പ് സർ​ക്കാർ ഐ.ടി.ഐ​യിൽ ടൂൾ ആൻ​ഡ് ഡൈ മേ​ക്കർ ട്രേ​ഡി​ലെ ഒ​ഴി​വി​ലേ​ക്ക് ജ​ന​റൽ വി​ഭാ​ഗ​ത്തിൽ നി​ന്ന് ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​റെ നി​യ​മി​ക്കും. യോ​ഗ്യ​ത: മെ​ക്കാ​നി​ക്കൽ എ​ൻജി​യ​റിം​ഗ് / ബി​വോ​ക് ബി​രു​ദ​വും ഒ​രു വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കിൽ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡിൽ മൂ​ന്ന് വർ​ഷ ഡി​പ്ലോ​മ​യും ര​ണ്ട് വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കിൽ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂ​ന്ന് വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​കർ​പ്പും സ​ഹി​തം 22ന് രാ​വി​ലെ 11 ന് ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോൺ: 0474 2712781.