എഴുകോൺ: ചീരൻകാവ് ചരുവിള പുത്തൻ വീട്ടിൽ സത്യശീലന്റെ ഭാര്യ ലീലാമ്മ (68) നിര്യാതയായി. മക്കൾ: രമേശൻ, തങ്കച്ചി, സതീശൻ, സുരേഷ്. മരുമക്കൾ: ഷൈലജ, പരേതനായ ഗോപാലകൃഷ്ണൻ, ശാന്ത, മല്ലിക. സഞ്ചയനം 23ന് രാവിലെ 7ന്.