കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ നകുല വിലാസത്തിൽ പരേതനായ നകുലന്റെ ഭാര്യ രത്നമ്മ (73) നിര്യാതയായി. മക്കൾ: ലതിക, ലത, സുരേഷ്. മരുമക്കൾ: കൃഷ്ണൻകുട്ടി, പ്രകാശ്, ഷീജ.