വിളക്കുപാറ: കെട്ടുപ്ലാച്ചി ചരുവിളവീട്ടിൽ കെ.ശശി (65, റിട്ട. ഇന്ത്യൻ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്.പൊന്നമ്മ. മക്കൾ: പി.എസ്.ധന്യ, പി.എസ്.രമ്യ. മരുമക്കൾ: സാജൻ ജോർജ്, ബി.ജയേഷ്.