കിഴക്കേ കല്ലട: മുട്ടം മലവിള പുത്തൻവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ വിമല (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ.