തേവലക്കര: പടിഞ്ഞാറ്റക്കര പുല്ലംപള്ളിത്തറയിൽ പരേതനായ ശിവാനുജന്റെയും വിജയമ്മയുടെയും മകൾ സുശീല (62) നിര്യാതയായി. സഹോദരങ്ങൾ: സുശീലൻ (ദേവസ്വം ബോർഡ്), സുഭാഷിണി, സുരേഷ് ബാബു. സഞ്ചയനം 25ന് രാവിലെ 8ന്.