
പൂവറ്റൂർ കിഴക്ക്: ഒറ്റപ്ലാവിള വീട്ടിൽ വൈ.ഡാനിയേൽ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പെരുങ്കുളം മൗണ്ട് കാർമ്മൽ കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ലാലു, സെൽമ, സാനി. മരുമക്കൾ: ജോസ്, ജോൺസൺ, ബേബി.