വെളിച്ചിക്കാല: പനവിള പുത്തൻവീട്ടിൽ തങ്കപ്പൻ ആചാരി (76) നിര്യാതനായി. ഭാര്യ: സരസ്വതി. സഞ്ചയനം 23ന് രാവിലെ 7നും കുളി അടിയന്തിരം 28ന് വൈകിട്ട് 4നും ഇതരചടങ്ങുകൾ 29ന് രാവിലെ 8നും വീട്ടുവളപ്പിൽ.