കരുനാഗപ്പള്ളി: പാവുമ്പ തെക്ക് നെല്ലുവിളയിൽ കിഴക്കതിൽ ശ്രീധരൻ (88) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കുട്ടി. മക്കൾ: ഇന്ദിര, ബാബു, ശോഭന. മരുമക്കൾ: വാസുദേവൻ, മിനി, ജയപ്രകാശ്. സഞ്ചയനം 25ന് രാവിലെ 7ന്.