
ഓടനാവട്ടം: ചരുവിള ഡെൽസൺ വില്ലയിൽ ബാബു കൊച്ചുമ്മൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഓടനാവട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ബാബു. മക്കൾ: ഡെൽസൺ ബാബു, ഡെൽസിയ ബാബു, ഡെന്നി.കെ.ബാബു.