കിളികൊല്ലൂർ: കല്ലുംതാഴം ന്യൂ നഗർ 40 കളരി പടിഞ്ഞാറ്റത്തിൽ രാജുന്റെ ഭാര്യ ഷീബ (47) നിര്യാതയായി. സഹോദരങ്ങൾ: ഷീജ, ഷീന. കുളിഅടിയന്തരം 4ന് രാവിലെ വീട്ടുവളപ്പിൽ.