gopinadhan-66

ശാസ്താംകോട്ട: കരിന്തോട്ടുവ കരിക്കത്തിൽ ഗോപിനാഥൻ (66) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: സുഷ, സുനിത, ഗോപു. മരുമക്കൾ: ശാന്തൻ, ഉദയൻ. സഞ്ചയനം 25ന് രാവിലെ 8ന്.