
കല്ലുവാതുക്കൽ: കാരംകോട് തട്ടാരുകോണം ജോഷി ഭവനിൽ പരേതനായ ജോർജജ് കുട്ടിയുടെ ഭാര്യ ആർ.ബേബി (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നല്ലിടയൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോഷി, ജോഷ്മി. മരുമക്കൾ: സുനിൽ, സോണി.