
തഴവ: തോന്നല്ലൂർ തെക്കുംമുറി കിഴക്ക് വള്ളികുന്നം കെട്ടിടത്തിൽ വീട്ടിൽ ആനന്ദവല്ലിഅമ്മ (89) നിര്യാതയായി. മക്കൾ: ദിനകരൻ തമ്പി, വസന്തകുമാരി, കോമളാനന്ദ കുമാരി, സുരേഷ്ബാബു, സുമംഗലകുമാരി. മരുമക്കൾ: അമ്മിണി, രാജേന്ദ്രൻ, സുലേഖ, സുരഭൻ. സഞ്ചയനം 22ന് രാവിലെ 7ന്.