
കരിങ്ങന്നൂർ: ബിന്ദു ഭവനിൽ എസ്.സുരേന്ദ്രൻ (85, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: കൗസല്യ (റിട്ട. അദ്ധ്യാപിക). മക്കൾ: ബിന്ദു (സെക്രട്ടേറിയറ്റ്), ബിജു. മരുമക്കൾ: ഷാജു, (ബി.എസ്.എൻ.എൽ, തിരുവനന്തപുരം), അനു.