biju

പടിഞ്ഞാറെകല്ലട: കോതപുരം ബിജു ഭവനിൽ (തട്ടുവീട്ടിൽ) പരേതനായ ആന്റണിയുടെ മകൻ ബിജു ആന്റണി (51) വിദേശത്ത് (ഇസ്രായേൽ) കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. അമ്മ: ജെസീന്ത. ഭാര്യ: ടിന്റു വിൻസെന്റ്. മക്കൾ: ആകാശ് ബിജു, മേഘ ബിജു, സൂരജ് ബിജു.