
പുന്തലത്താഴം: നേതാജി നഗർ-8 പുത്തൻവിള വീട്ടിൽ ജി.സുകുമാരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: രാജു, സുദർശനൻ, സുരേന്ദ്രൻ, സുരേഷ്, ബിന്ദു. മരുമക്കൾ: റാണി, കുഞ്ഞുമോൾ, ഷൈലജ, സതി, ബിജു. സഞ്ചയനം 24ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.