
എഴുകോൺ: രോഹിണിയിൽ എസ്.രാജൻ (79) നിര്യാതനായി. ഭാര്യ: ലളിത രാജൻ. മക്കൾ: സി.ആർ.അജീഷ് (ജൂനിയർ വാറണ്ട് ഓഫീസർ, ഇന്ത്യൻ എയർഫോഴ്സ്), സി.ആർ.അനീഷ് (ചീഫ് എൻജിനിയർ ബി.എച്ച്.ഇ.എൽ, ഹൈദരബാദ്). മരുമക്കൾ: രേഷ്മ അജീഷ്, പ്രവീണ അനീഷ്. സഞ്ചയനം 24ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.