thaha

കൊല്ലം: ഇരവിപുരം കയ്യാലയ്ക്കൽ പി.ടി നഗർ 1 പട്ടാണിയഴികം വീട്ടിൽ പി.താഹകോയ (67) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: സിയാദ്, ഷിബിന. മരുമക്കൾ: നിഷിത, ഇസ്മയിൽ.