
വള്ളികുന്നം: കന്നിമേൽ ആയിക്കോമത്ത് ക്ഷേത്രത്തിന് വടക്ക് പെരപ്പന്തറ തെക്കതിൽ പരേതനായ കൊച്ചുവേലായുധന്റെ ഭാര്യ ഭാരതി (78) നിര്യാതയായി. മക്കൾ: ബി.ജഗദ, പരേതനായ കെ.അശോകൻ, പരേതനായ കെ.അജയൻ, കെ.അജി, കെ.അനിൽകുമാർ, ബി.ഉഷ, കെ.സന്തോഷ്കുമാർ. മരുമക്കൾ: മോഹനൻ, ശോഭ, ഗിരിജ, പി.എം.ലിസിയമ്മ (ഹെൽപ്പർ, 140-ാം നമ്പർ അങ്കണവാടി, മീനത്ത്), സുനിത, മധു, സ്മിത. സഞ്ചയനം 24ന് രാവിലെ 8ന്.