എഴുകോൺ: കോളന്നൂർ സൗപർണികയിൽ ബാബുരാജ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യമാർ: പരേതയായ സുമബാല, ലത. മകൾ: പ്രതീക്ഷ. മരുമകൻ: വി.അച്ചു. സഞ്ചയനം 25ന് രാവിലെ 7ന്.