
കൊട്ടാരക്കര: കിഴക്കേക്കര കൈരളി നഗർ-38 പ്രതിഭയിൽ പരേതനായ അഡ്വ. കരീപ്ര രാമചന്ദ്രൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (92, റിട്ട. അദ്ധ്യാപിക, എസ്.കെ.വി വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഡോ. എൽ.ആർ.ഉഷ (റിട്ട. പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം), അഡ്വ. ആർ.ഗണേഷ് (കൊട്ടാരക്കര). മരുമകൻ: എം.ആർ.മോഹനകുമാർ (റിട്ട. ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ). സഞ്ചയനം 25ന് രാവിലെ 7ന്.